ഈ പഴങ്ങള്‍ കണ്ടാല്‍ തക്കാളി പോലെ തോന്നുമെങ്കിലും തക്കാളി അല്ല, പെര്‍സിമണ്‍ (Persimmon Fruit) എന്ന പഴമാണിത്. തണുപ്പ് രാജ്യങ്ങളിലാണ് സാധാരണയായി ഇവ വളരുന്നത്. വലിയ മരത്തിന്റെ കൊമ്പുകളിലാണ് കായ്കള്‍ ഉണ്ടാകുന്നത്, ഇലകള്‍ പൊഴിഞ്ഞു ചുവന്ന പഴങ്ങള്‍ മാത്രമായി നില്ക്കുന്ന കാക്കിപഴ മരം കാണാന്‍ നല്ല ഭംഗിയാണ്. ഇതിന്റെ പഴങ്ങളില്‍ നിറയെ "ആ" മുതല്‍ "ഋ" വരെയുള്ള വിറ്റാമിനുകളുടെ കലവറയാണത്രേ !(കൂടുതല്‍ അറിയാന്‍ വിക്കി ലിങ്ക് കാണുക - http://en.wikipedia.org/wiki/Persimmon)

1 comment:
Thank You, You r the only one commenter of my blog :D
Post a Comment